2012, ഒക്‌ടോബർ 15, തിങ്കളാഴ്‌ച

ഇരുപത്തിമൂന്ന്‌



കെണിയില്‍ നിന്നും മാന്‍ രക്ഷപ്പെട്ട കഥ പറഞ്ഞ്
മാഷ് നിര്‍ത്തി.
സന്തോഷത്താല്‍ കുട്ടികളെല്ലാം കൈയടിച്ചു..,
വേടന്റെ മക്കളൊഴിച്ച്.
ഒട്ടിയ വയറുംതടവി അവരങ്ങനെ....

10 അഭിപ്രായ(ങ്ങള്‍):

  1. ഓരോ പോസ്റ്റുകളും ഒന്നിനൊന്നു മെച്ചം. വരിയും വരയും ഉഷാര്‍

    മറുപടിഇല്ലാതാക്കൂ
  2. കൂലങ്കുഷം മികച്ച ആശയങ്ങളുമായി മുന്നേറുന്നു

    മറുപടിഇല്ലാതാക്കൂ
  3. കൂലങ്കഷമായി ചിന്തിച്ചാല്‍ ഇതല്ലാതെ വേറൊന്നും പറയാന്‍ പറ്റില്ല ,,മുന്നേറുക

    മറുപടിഇല്ലാതാക്കൂ
  4. ഈ വരയും വരയും കണ്ട് ഒരുപാടെന്തോ പറയാനുണ്ടെന്ന് മനസ്സിൽ തോന്നി,എഴുതാനിരുന്നപ്പോ ഒന്നും പറയാനില്ല.

    വരയും വരയും ഉഷാറു തന്നെ.ഞാനിത്രയ്ക്ക് കൂലങ്കഷമായി ചിന്തിച്ചിട്ട് പറയാനിത്രയേ ഉള്ളൂ.! ആശംസകൾ.

    മറുപടിഇല്ലാതാക്കൂ
  5. നന്നായിട്ടുണ്ട് വരയും വരിയും..

    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  6. ചിന്തകള്‍ കൂലങ്കുഷമായിതന്നെ തുടരട്ടെ ..

    മറുപടിഇല്ലാതാക്കൂ
  7. ഉഷാറാവുന്നുണ്ട്, അങ്ങിനെ പോകട്ടെ..

    മറുപടിഇല്ലാതാക്കൂ
  8. കുലങ്കഷത്തില്‍ വന്ന ഏറ്റവും മനോഹരമായ വരയും വരിയും .. ഭാവുകങ്ങള്‍

    മറുപടിഇല്ലാതാക്കൂ
  9. വരകളും വരികളും എല്ലാം ഒന്നിനൊന്നു മെച്ചം... നാട്ടുകാരാ മുന്നോട്ടു ...എല്ലാ വിധ ഭാവുകങ്ങളും

    മറുപടിഇല്ലാതാക്കൂ

About Us

വായനക്കും നിര്‍ദേശങ്ങള്‍ക്കും സ്വാഗതം -യാസിര്‍ പാടൂര്‍ -മെഹദ് മഖ്ബൂല്‍